You Searched For "ആര്യ രാജേന്ദ്രന്‍"

ജനങ്ങളെ മുഴുവന്‍ വെറുപ്പിച്ച് അവാര്‍ഡ് കൊണ്ട് എന്തുകാര്യം? ഭരണത്തിന് ജനപിന്തുണം വേണം; വരുന്ന തെരഞ്ഞെടുപ്പിലും ആശങ്ക;  തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തെയും മേയര്‍ ആര്യ രാജേന്ദ്രനെയും വിമര്‍ശിച്ച് സിപിഎം ജില്ലാ സമ്മേളനം;  മാധ്യമങ്ങളുടെ പ്രചാര വേലയെന്ന് പറഞ്ഞ് പിന്തുണച്ച് ഒരു വിഭാഗവും
2023 മുതല്‍ നല്‍കി വരുന്ന അവാര്‍ഡ്; ഇന്ത്യയില്‍ നിന്നും പുരസ്‌ക്കാരത്തിന് അപേക്ഷിച്ചത് തിരുവനന്തപുരം നഗരം മാത്രം; യുവജനങ്ങള്‍ക്ക് പുരസ്‌ക്കാരം നല്‍കാന്‍ തീരുമാനിച്ചതോടെ മേയര്‍ ആര്യക്ക് നറുക്കു വീണു; ദോഹയ്ക്കും മെല്‍ബണുമൊപ്പം തിരുവനന്തപുരത്തിന് യുഎന്‍ പുരസ്‌ക്കാരം ലഭിച്ച കഥ
കുടിവെള്ളം മുട്ടിയത് നാല് ദിനം; ഒടുവില്‍ രാത്രിയോടെ ആശ്വാസം! കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി മേയര്‍; ജലഅതോറിറ്റിക്ക് നോട്ടീസ്; കേരള യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി; നഗരസഭാ പരിധിയിലെ സ്‌കൂളിലെ ഓണപ്പരീക്ഷകളും മാറ്റി